ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിന് വിരാമമിട്ട് ഇരുരാജ്യങ്ങളും മെയ് 10 ന് വൈകിട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും തുടർന്നും അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടർന്നാൽ, വെടിനിർത്തൽ നിലനിൽക്കുമോ, നിലനിന്നാൽ തന്നെ എത്രകാലം എന്ന ചോദ്യം ബാക്കിയാവുന്നു. അഞ്ച് ദിവസത്തെ സംഘർഷത്തിനുശേഷം ഏറ്റുമുട്ടൽ ഒരു പൂർണ്ണയുദ്ധത്തിലേക്ക് നീങ്ങുന്നു എന്ന് കരുതുമ്പോഴാണ് എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് 10-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.33 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി യു.എസ്. ......
ആഗോള സാമ്പത്തിക സമൂഹത്തിന് ഒരു പ്രധാന വാർത്തയുമായി, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) തങ്ങളുടെ വാർഷിക 'വേൾഡ് ഇക്കണോമിക് സർവെയ്ലൻസ് റിപ്പോർട്ട്' പുറത്തിറക്കി. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളെയും സമ്പന്ന രാജ്യങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള വിശകലനമാണ് ഈ റിപ്പോർട്ടിൽ ഉള്ളത്. ......
As the construction of National Highway 66, a dream project for Kerala, progresses, the cracks and collapses reported across several districts have sparked serious concerns. Incidents of road caving and fissures in districts like Malappuram, Thrissur, Kannur, and Kasaragod have alarmed residents, especially in southern Kerala.......
കേരളത്തിൻറെ സ്വപ്നപദ്ധതിയായ ദേശീയപാത 66-ൻറെ നിർമ്മാണം പുരോഗമിക്കുമ്പോൾ, പല ജില്ലകളിലുമുണ്ടായ തകർച്ചകളും വിള്ളലുകളും വലിയ ആശങ്കകൾക്ക് വഴിവെക്കുന്നു. മലപ്പുറം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ പലയിടത്തും റോഡ് ഇടിഞ്ഞുതാഴുകയും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തതോടെ, തെക്കൻ കേരളത്തിലെ ജനങ്ങളും ഭീതിയിലാണ്. ......
കഥയെഴുത്ത് അത്ര എളുപ്പമൊന്നുമായിരുന്നില്ല. എഴുതാനൊരുങ്ങിയപ്പോഴൊക്കെ ആശയങ്ങളും ബിംബങ്ങളും കടലാസുതാളിൽ കൊഴിഞ്ഞുവീണു.......
''ഇന്നേക്ക് നൂറ്റിയൊന്ന് വർഷം മുൻപ്, കൊല്ലവർഷം 1099 മേടം 23 ന് (1924) ആയിരുന്നു ചട്ടമ്പിസ്വാമികളുടെ സമാധി. അന്ന് വൈകുന്നേരം മൂന്നുമണിക്ക് അദ്ദേഹം പരസഹായത്തോടെ കട്ടിലിൽ ഇരുന്നു. ......
നിരവധിപ്പേർക്ക് ജീവൻനഷ്ടമായ കാശ്മീർ-പഹൽഗാം സംഭവത്തെ തുടർന്ന് രാജ്യത്ത് ന്യൂനപക്ഷ സമുദായക്കാർക്ക് നേരെ സംഘ്പരിവാറിന്റെ കൂട്ട ആക്രമണം വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. മുസ്ലിംകൾക്കെതിരെ സംഘ്പരിവാർ രൂക്ഷമായ ആരോപണങ്ങൾ പ്രചരിപ്പിക്കുകയും, പലയിടത്തും കൂട്ട ആക്രമണങ്ങൾ നടത്തുന്നതിൽ ആശങ്കയുമായി വിവിധ സംഘടനകളിൽ നിന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. ......
അറബിക്കടലിന്റെ നീലിമയിൽ പതിറ്റാണ്ടുകളായി മീൻപിടിച്ച് ജീവിച്ച ഒരു ജനതയുടെ ജീവിതം ഒറ്റ ദിവസം കൊണ്ട് കീഴ്മേൽ മറിഞ്ഞിരിക്കുന്നു. കൊച്ചി തീരത്തുണ്ടായ MSC Elsa 3 എന്ന ലിബേറിയൻ കപ്പലിന്റെ ദുരന്തം, നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ദുരിതക്കയത്തിലാക്കിയിരിക്കുകയാണ്. ......
ജാതിസെൻസസ് നടത്താനുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപനം ഒരു മിസൈൽ വേഗതയിലായിരുന്നു. 2023 ൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇൻഡ്യമുന്നണിയിലേക്ക് കാലുമാറി. ......
ജുഡീഷ്യൽ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യമൊരുക്കുന്നതിന്റെ ഭാഗമായി സുപ്രധാന നീക്കവുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ ഹൈക്കോടതികളോടും ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റികൾ (GSICC) രൂപീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. ......